Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചക്കയെയും, പ്ലാവിനെയും പ്രയോജനപ്പെടുത്താന്‍ ശില്പശാലയും എക്സിബിഷനും

ചക്കയെയും, പ്ലാവിനെയും പ്രയോജനപ്പെടുത്താന്‍ ശില്പശാലയും എക്സിബിഷനും

പയ്യന്നൂര്‍: ഫോക്‌ലാന്റ് പയ്യന്നൂര്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചക്കയുടെ ഉല്‍പാദനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാലയും എക്സിബിഷനും സംഘടിപ്പിച്ചു.

ക്ലസ്റ്റര്‍ ഫോര്‍മേഷന്‍ ആന്റ് വര്‍ക്ക് ഷോപ്പ് കം എക്സിബിഷന്‍ എന്ന പേരിലാണ് ഫോക് ലാന്റ് ഓഡിറ്റോറിയത്തില്‍ ശില്പശാലയും പ്ലാവ് കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചത്.

ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജന്റെ അദ്ധ്യക്ഷതയ്യില്‍ നടന്ന ചടങ് മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ കെ.വി ലളിത ഉദ്‌ഘാടനം ചെയ്തു.

The post ചക്കയെയും, പ്ലാവിനെയും പ്രയോജനപ്പെടുത്താന്‍ ശില്പശാലയും എക്സിബിഷനും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online