Sunday, 09 May, 10.33 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി

ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി.കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ല്‍ 10നാ​ണ് 25 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി കു​റ​ച്ചാ​ളു​ക​ള്‍​ക്കൊ​പ്പം തി​ക്രി​യി​ല്‍ എ​ത്തി​യ​ത്.

ഏ​പ്രി​ല്‍ 26ന് ​കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ജ​ജ്ജാ​ര്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രാ​ണ് മ​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ക്കു​ന്നു. മ​ക​ള്‍ ഇ​ക്കാ​ര്യം ഫോ​ണി​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

The post ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top