മലയാളം എക്സ്പ്രെസ്സ്
മലയാളം എക്സ്പ്രെസ്സ്

ടാറ്റ മോട്ടോഴ്‌സ് എല്ലാ സെഗ്‌മെന്റുകളിലുമായി 21 പുതിയ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി

ടാറ്റ മോട്ടോഴ്‌സ് എല്ലാ സെഗ്‌മെന്റുകളിലുമായി 21 പുതിയ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി
  • 31d
  • 0 views
  • 2 shares

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, 21 പുതിയ ഉല്‍പ്പന്നങ്ങളുടെയും വകഭേദങ്ങളുടെയും വിപുലവും സമഗ്രവുമായ ശ്രേണി അനാവരണം ചെയ്തുകൊണ്ട് ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നു.

കൂടുതൽ വായിക്കുക
ദേശാഭിമാനി

5,000 രൂപവരെ കര്‍ഷക പെന്‍ഷന്‍ ; ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

5,000 രൂപവരെ കര്‍ഷക പെന്‍ഷന്‍ ; ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം
  • 7hr
  • 0 views
  • 2.1k shares

തിരുവനന്തപുരം
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും.

കൂടുതൽ വായിക്കുക
Oneindia

പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി, എളമരം കരീം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി, എളമരം കരീം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
  • 1hr
  • 0 views
  • 403 shares

ദില്ലി: പ്രതിപക്ഷത്തെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി.

കൂടുതൽ വായിക്കുക

No Internet connection