മലയാളം എക്സ്പ്രെസ്സ്
മലയാളം എക്സ്പ്രെസ്സ്

ദരിദ്രo അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 100 കോടി വാക്സീന്‍ അടുത്ത വര്‍ഷത്തിനകം നല്‍കുമെന്ന് റിപ്പോര്‍ട്ട്

ദരിദ്രo അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 100 കോടി വാക്സീന്‍ അടുത്ത വര്‍ഷത്തിനകം നല്‍കുമെന്ന് റിപ്പോര്‍ട്ട്
  • 467d
  • 2 shares

ഫാല്‍മത്: ദരിദ്രരാജ്യങ്ങള്‍ക്കു കോവിഡ് വാക്സീന്‍ സഹായം പ്രഖ്യാപിച്ചും ചൈനയ്ക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞും സമ്ബന്ന രാഷ്ട്ര ചേരിയായ ജി7 ഉച്ചകോടി. ബ്രിട്ടനില്‍ ഇന്നലെ സമാപിച്ച ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. ബഹുരാഷ്ട്ര കമ്ബനികളില്‍നിന്നു ന്യായമായ നികുതി ഈടാക്കാനും കാലാവസ്ഥാമാറ്റം പ്രതിരോധിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .

ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ ''ബെല്‍റ്റ് ആന്‍ഡ് റോഡ്' പദ്ധതിക്കു ബദലായി ആഫ്രിക്കയിലും ഏഷ്യയിലും അടിസ്ഥാനസൗകര്യവികസനത്തിനായുള്ള നിക്ഷേപ പദ്ധതികളും ജി7 ഉച്ചകോടി പ്രഖ്യാപിക്കുകയും ചെയ്തു .

The post ദരിദ്രo അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 100 കോടി വാക്സീന്‍ അടുത്ത വര്‍ഷത്തിനകം നല്‍കുമെന്ന് റിപ്പോര്‍ട്ട് first appeared on MalayalamExpressOnline.

No Internet connection

Link Copied