Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടി 20 ലോകകപ്പ്: രോഹിത്തിനെയും രാഹുലിനെയും ഓപ്പണര്‍മാരാക്കണമെന്ന് ആകാശ് ചോപ്ര

ടി 20 ലോകകപ്പ്: രോഹിത്തിനെയും രാഹുലിനെയും ഓപ്പണര്‍മാരാക്കണമെന്ന് ആകാശ് ചോപ്ര

രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ടി 20 ലോകകപ്പില്‍ ഓപ്പണര്‍ മാരായി ഇറങ്ങാനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്ബറില്‍ ഇറങ്ങുന്നതും നല്ലതായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറഞ്ഞു.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് രോഹിത്, രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം ഒന്നിലധികം ഓപ്പണിംഗ് ഓപ്ഷനുകളുണ്ട്.

ശര്‍മ്മയേക്കാളും കോഹ്‌ലിയേക്കാളും മികച്ച പ്രകടനം നടത്താന്‍ ഓപ്പണിങ്ങില്‍ രാഹുലിന് കഴിയുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഐപിഎല്‍ 2021 ലെ 13 ഇന്നിംഗ്സുകളില്‍ നിന്ന് രാഹുല്‍ 626 റണ്‍സ് നേടി.ഒക്ടോബര്‍ 24 ന് ദുബായില്‍ നടക്കുന്ന സൂപ്പര്‍ 12 സ്റ്റേജിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാനെ നേരിടും.

The post ടി 20 ലോകകപ്പ്: രോഹിത്തിനെയും രാഹുലിനെയും ഓപ്പണര്‍മാരാക്കണമെന്ന് ആകാശ് ചോപ്ര first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online