കേരളം
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം " അന്വേഷിപ്പിന്‍ കണ്ടെത്തും "

ടോവിനോ തോമസിനെ നായകനാക്കി ഡാര്വിന് കുരിയാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അന്വേഷിപ്പിന്‍ കണ്ടെത്തും “. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രത്തിന്റെ രചന ജീനു എബ്രഹാം ആണ്.
ഗിരീഷ് ഗംഗാധരന് ആണ് ചിത്രത്തിന്റെ ഛായാഗ്രകന്‍. സന്തോഷ് നാരായണന് ആണ് സംഗീതം ഒരുക്കുന്നത്. സൈജു ശ്രീധരന് എഡിറ്റിംഗും , മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈനും , ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്ട്രോളറും ,സമീറ സനീഷ് കോസ്റ്റുംസും , സജി കാട്ടാക്കട മേക്കപ്പും ,ഇബ്സണ്‍ മാത്യു സ്റ്റില്‍സും നിര്‍വ്വഹിക്കുന്നു.
The post ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം " അന്വേഷിപ്പിന്‍ കണ്ടെത്തും " first appeared on MalayalamExpressOnline.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online