Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാ കാല്‍ എക്സ്പ്രസ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നു. ട്രെയിനിലെ ഒരു ബെര്‍ത്ത് ക്ഷേത്രത്തിനായി മാറ്റി വച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ എ.ഐ.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഭരണഘടനയുടെ ആമുഖവും ഈ ചിത്രങ്ങളും മോദിയെ ടാഗ് ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online