Dailyhunt
എല്‍.എല്‍.ബി പുന:പ്രവേശനത്തിനും കോളേജ് മാറ്റത്തിനും അപേക്ഷിക്കാം

എല്‍.എല്‍.ബി പുന:പ്രവേശനത്തിനും കോളേജ് മാറ്റത്തിനും അപേക്ഷിക്കാം

കോഴിക്കോട് ഗവ. ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സുകളിലെ രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്ററുകളിലെയും ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെയും ഒഴിവുള്ള സീറ്റുകളില്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും 29ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online