Dailyhunt
എസ്ബിഐയുടെ പേരില്‍ തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

എസ്ബിഐയുടെ പേരില്‍ തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: എസ്ബിഐയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് മുന്‍ ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയത്.

ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരില്‍ ഇവര്‍ ഇടപാടുകാരില്‍ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനായി ഇവര്‍ വ്യാജ സ്റ്റാമ്ബും രസീതുകളും നിര്‍മ്മിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉളളു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online