Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്ലോബല്‍ അധ്യാപക പുരസ്‌കാരം ഡ്യൂഡ്‌ലി ഒ.കൊന്നോറിന്

ഗ്ലോബല്‍ അധ്യാപക പുരസ്‌കാരം ഡ്യൂഡ്‌ലി ഒ.കൊന്നോറിന്

ദോഹ∙ 2021 ഗ്ലോബല്‍ അധ്യാപക പുരസ്‌കാരത്തിന് അര്‍ഹനായത് ദോഹയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡ്യൂഡ്‌ലി ഒ.കൊന്നോര്‍ .സ്‌കൂളിന്റെ അക്കാദമിക് മികവിനായി നടത്തിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ലോകോത്തര വിദ്യാലയങ്ങളില്‍ ഏറ്റവും മികച്ച സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ മേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് എകെഎസ് എജ്യൂക്കേഷന്റെ ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ്.

The post ഗ്ലോബല്‍ അധ്യാപക പുരസ്‌കാരം ഡ്യൂഡ്‌ലി ഒ.കൊന്നോറിന് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online