Thursday, 12 Dec, 11.16 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഇ​ന്തോ​നേ​ഷ്യ​യി​ല്‍ 44,000 വ​ര്‍​ഷം ​പ​ഴ​ക്ക​മു​ള്ള ഗു​ഹാ​ചി​ത്രം ക​ണ്ടെ​ത്തി

ജ​കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ച​രി​ത്രാ​തീ​ത കാ​ല​ത്തെ ഗു​ഹാ​ചി​ത്രം ക​ണ്ടെ​ത്തി. വേ​ട്ട​യാ​ട​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ക​ലാ​രൂ​പ​ത്തി​ന്​ 44,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​രു​ണ്ട ചു​വ​പ്പു നി​റ​ത്തി​ല്‍ മ​നു​ഷ്യ​രു​ടെ ശ​രീ​ര​ങ്ങ​ളും മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും ഉ​ര​ഗ​ങ്ങ​ളു​ടെ​യും ശി​ര​സ്സു​ക​ളു​മാ​ണ്​ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പി​ലാ​ണ്​ 4.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ഗു​ഹാ​ചി​ത്രം ക​ണ്ടെ​ത്തി​യ​ത്.

പ​ട​ക്കു​ന്ത​ങ്ങ​ളും ക​യ​റു​ക​ളു​മാ​ണ്​ ചി​ത്ര​ങ്ങ​ളി​ല്‍ തെ​ളി​യു​ന്ന​ത്. പ​ഠ​ന​റി​പ്പോ​ര്‍​ട്ട്​ നേ​ച്വ​ര്‍ മാ​ഗ​സി​നി​ലാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ്രാ​ചീ​ന ശി​ലാ​യു​ഗ​കാ​ല​ത്ത്​ 43,900 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബ്​ വ​ര​ച്ച​താ​ണീ ചു​ണ്ണാ​മ്ബി​ല്‍ തീ​ര്‍​ത്ത ക​ലാ​രൂ​പ​മെ​ന്നാ​ണ്​ ആ​സ്​േ​​ട്ര​ലി​യ​യി​ലെ ഗ്രി​ഫി​ത്ത്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top