Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും റോക്കറ്റാക്രമണം. പത്ത് റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഒരു കരാര്‍ ജീവനക്കാരന്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അംബര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അല്‍ അസദ് സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് കാലത്താണ് റോക്കറ്റാക്രമണം നടന്നത്. ഇറാന്‍ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് സൂചന. എന്നാല്‍ ആക്രമണത്തിെന്‍റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

The post ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online