Sunday, 07 Jun, 8.31 am മലയാളം എക്സ്പ്രെസ്സ്

കേരളം
ജോര്‍ജ് ഫ്ളോ​യി​ഡിന്‍റെ മ​ര​ണം; വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ട്രൂ​ഡോ

വെ​ള്ള​ക്കാ​രന്റെ വ​ര്‍​ണ​വെ​റി​ക്കി​ര​യാ​യി ശ്വാ​സം കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ച്ച ആഫ്രിക്കന്‍-അമേരിക്കനാ​യി​രു​ന്ന ജോ​ര്‍​ജ്​ ​ഫ്ലോ​യ്​​ഡ് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന വം​ശീ​യ വി​രു​ദ്ധ റാ​ലി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രു​ഡോ. വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ക​ട​ന​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച​ത്.

ക​റു​ത്ത തു​ണി​യി​ലു​ള്ള മാ​സ്ക് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സു​ര​ക്ഷാ ഗാ​ര്‍​ഡു​ക​ളു​മാ​യി ഒ​ട്ടാ​വ​യി​ലെ പാ​ര്‍​ല​മെ​ന്‍റ് ഹി​ല്ലി​ല്‍ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ അ​ദ്ദേ​ഹം മു​ട്ടു​കു​ത്തു​ക​യും ചെ​യ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>