Tuesday, 07 Jul, 9.44 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍; താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കോരുത്തോട് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഗവണ്‍മെന്‍റ് അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് വിജയിച്ചവരെയാണ് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. പ്രായപരിധി-40. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയുടെ പ്രായപരിധി 55 ആണ്. ജൂലൈ 13നകം അപേക്ഷ നല്‍കണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top