റായ്പുര്‍: സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ആശ്വാസ നടപടിയുമായി ചത്തീസ്ഗഢ് സര്‍ക്കാര്‍. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സാമ്ബത്തിക സഹായം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ഈക്കാര്യം വ്യക്തമാക്കിയത്.
2021-22 സാമ്ബത്തിക വര്‍ഷത്തിലേക്കുള്ള ആദ്യ അനുബന്ധ ബഡ്ജറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ക്കുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2485 കോടിയാണ് ഇതിനായി അനുബന്ധ ബഡ്ജറ്റിലേക്കായി നീക്കിവെച്ചത്.
The post 'കൈത്താങ്ങ്'; സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ആശ്വാസമായി ചത്തീസ്ഗഢ് സര്‍ക്കാര്‍ first appeared on MalayalamExpressOnline.

