Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത നഷ്ടത്തെ അതിജീവിച്ച്‌  വിപണി നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

കനത്ത നഷ്ടത്തെ അതിജീവിച്ച്‌ വിപണി നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തില്‍ നഷ്ടത്തില്‍ ആരംഭിച്ച്‌ ഒടുവില്‍ കുതിച്ചുയര്‍ന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തില്‍ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയര്‍ന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

ലാഭമെടുപ്പിനെ തുടര്‍ന്ന് സമ്മര്‍ദംനേരിട്ട സെന്‍സെക്‌സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്നശേഷമാണ് വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാര്‍മ, എഫ്‌എംസിജി ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യംപ്രകടിപ്പിച്ചതുമാണ് സൂചികകള്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 77 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് ക്ലോസ്‌ചെയ്യുന്നതിനുമുമ്ബ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് ഇപ്പോള്‍ വളരെ ക്രിയാന്മകമായി അതിജീവിച്ചത്.

The post കനത്ത നഷ്ടത്തെ അതിജീവിച്ച്‌ വിപണി നേട്ടത്തില്‍ ക്ലോസ്‌ചെയ്തു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online