Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാരക്കുന്നം കത്തീഡ്രല്‍ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി

കാരക്കുന്നം കത്തീഡ്രല്‍ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി

മൂവാറ്റുപുഴ: കാരക്കുന്നം വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായിരിക്കുകയാണ്. വികാരി. ഫാ. പൗലോസ് തളിക്കാട്ട് കൊടികയേറ്റി.

പ്രധാന പെരുന്നാള്‍ ദിവസമായ 28ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ് സഹകാര്‍മ്മികത്വവും വഹിക്കും. ഈ പള്ളിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online