Thursday, 06 May, 3.08 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കര്‍ണാടകയില്‍ മേ​യ് 12 ന് ​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ?

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ക​ര്‍​ഫ്യൂ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കോ​വി​ഡ് കേ​സു​ക​ള്‍ വര്‍ധിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​യ് 12നു​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണനയില്‍ . കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

“പ്ര​ധാ​ന​മ​ന്ത്രി എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ത് ന​ട​പ്പാ​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്. അ​തി​നാ​ല്‍​ത​ന്നെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് മേ​യ് 12വ​രെ സ​മ്ബൂ​ര്‍​ണ കോ​വി​ഡ് ക​ര്‍​ഫ്യൂ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​വ​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​മാ​ണി​പ്പോ​ള്‍ നി​ല​വി​ലു​ള്ള​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മാ​ണി​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. “മു​ഖ്യ​മ​ന്ത്രി അറിയിച്ചു .

ക​ര്‍​ഫ്യൂ ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ കേ​സു​ക​ള്‍ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്നും ഭാ​ഗി​ക​മാ​യ ഫ​ലം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് വി​ദ​ഗ്ധ​ര്‍ അ​റി​യി​ക്കു​ന്ന​ത്. അതെ സമയം 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രോ​ടു​കൂ​ടി ഗാ​ര്‍മെ​ന്‍​റ് ഫാ​ക്ട​റി​ക​ള്‍​ക്കും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

The post കര്‍ണാടകയില്‍ മേ​യ് 12 ന് ​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ? first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top