ലഘുമേഘ വിസ്‌ഫോടനം; ശനിയാഴ്ച കോട്ടയം പത്തനംതിട്ട ജില്ലകളിലെ അപ്രതീക്ഷിതമായ ദുരിതപ്പെയ്ത്തിന് കാരണം ഈ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എസ്.അഭിലാഷ്. കേരളത്തിന്റെ ഭൂപ്രകൃതികൂടി കണക്കിലെടുത്താല്‍ കേരളം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്കെത്തുന്ന ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
The post കേരളം കാലാവസ്ഥ അടിയന്തരാവസ്ഥയിലേക്ക് first appeared on MalayalamExpressOnline.

