Thursday, 16 Sep, 5.25 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ഖലീഫ അവന്യൂ പദ്ധതി ; ഗരാഫത്ത് ഇന്റര്‍ചേഞ്ച് ടണല്‍ ഇന്ന് താല്‍ക്കാലികമായി അടയ്ക്കും

ദോഹ∙ 16 ന് ഉച്ചയ്ക്ക് 12.00 മുതല്‍ നാളെ ഉച്ചയ്ക്ക് 12.00 വരെ ഗരാഫത്ത് അല്‍ റയാന്‍ ഇന്റര്‍ചേഞ്ച് ടണല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് അധികൃതര്‍ . ഖലീഫ അവന്യൂ പദ്ധതി പൂര്‍ത്തിയാക്കാനാണ് റോഡ് അടയ്ക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.

ഈ സമയങ്ങളില്‍ ഗരാഫത്ത് അല്‍ റയാനില്‍ നിന്ന് ദോഹയിലേക്ക് വരുന്നവര്‍ സിഗ്‌നല്‍ നിയന്ത്രിത ഗരാഫത്ത് അല്‍ റയാന്‍ ഇന്റര്‍ചേഞ്ച് ഉപയോഗിക്കേണ്ടതാണ് .

The post ഖലീഫ അവന്യൂ പദ്ധതി ; ഗരാഫത്ത് ഇന്റര്‍ചേഞ്ച് ടണല്‍ ഇന്ന് താല്‍ക്കാലികമായി അടയ്ക്കും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top