Dailyhunt
ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 562 ആയി

ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 562 ആയി

ദോഹ; ഖത്തറില്‍ കോവിഡ് -19 ബാധിതരുടെ എണ്ണം 562 ആയി. പുതുതായി 13 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തി നേടിയവര്‍ 43. ഇതുവരെ പരിശോധന നടത്തിയത് 14, 845 പേരില്‍.

വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയവരിലും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപെട്ടവരിലും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ മൂന്നടി അകലം പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online