Sunday, 09 May, 8.55 am മലയാളം എക്സ്പ്രെസ്സ്

കേരളം
കൊ​വി​ഡ് ​വ്യാ​പ​നം; ​ ​ഇ​ന്ത്യ​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ളവ​ര്‍​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​നി​ഷേ​ധി​ച്ച്‌ ​സിം​ഗ​പ്പൂ​ര്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഇ​ന്ത്യ​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​ചി​ല​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ ​ജോ​ലി​ക്കാ​ര്‍​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​നി​ഷേ​ധി​ച്ച്‌ ​സിം​ഗ​പ്പൂ​ര്‍.​ ​വ​ര്‍​ക്ക് ​പാ​സ് ​ഉ​ട​മ​ക​ള്‍​ക്കും​ ​അ​വ​രു​ടെ​ ​കു​ടു​ബാം​ഗ​ങ്ങ​ള്‍​ക്കും​ ​വ​രു​ന്ന​ ​ആ​ഴ്ച​ക​ളി​ല്‍​ ​രാ​ജ്യ​ത്ത് ​പ്ര​വേ​ശി​ക്കാ​ന്‍​ ​അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കി​ല്ല.

ഹൈ​ ​റി​സ്ക് ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​വ​രെ​യും​ ​ചൊ​വ്വാ​ഴ്ച​ ​മു​ത​ല്‍​ ​പ്ര​വേ​ശി​പ്പി​ക്കി​ല്ല.​ ​രാ​ജ്യ​ത്ത് ​പ്ര​വേ​ശി​ക്കാ​ന്‍​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​കി​ട്ട​യ​വ​ര്‍​ക്കും​ ​ഇ​ത് ​ബാ​ധ​ക​മാ​ണ്.​ ​എ​ന്നാ​ല്‍,​ ​നി​ര്‍​മാ​ണ​ ​മേ​ഖ​ല,​ ​മ​റൈ​ന്‍​ ​ഷി​പ്യാ​ഡ് ​ആ​ന്‍​ഡ് ​പ്രോ​സ​സ്(​സി.​എം.​പി​)​ ​എ​ന്നി​വ​യി​ല്‍​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രും​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​ ​വ​ര്‍​ക്ക് ​പാ​സ് ​ഉ​ള്ള​വ​ര്‍​ക്കും​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​മെ​ന്നും അധികൃതര്‍​ ​അ​റി​യി​ച്ചു.

The post കൊ​വി​ഡ് ​വ്യാ​പ​നം; ​ ​ഇ​ന്ത്യ​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ളവ​ര്‍​ക്ക് ​പ്ര​വേ​ശ​നാ​നു​മ​തി​ ​നി​ഷേ​ധി​ച്ച്‌ ​സിം​ഗ​പ്പൂ​ര്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top