തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്ന് 1157 പേര്‍ക്കെതിരെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 181, 37, 106
തിരുവനന്തപുരം റൂറല്‍ - 186, 34, 81
കൊല്ലം സിറ്റി - 263, 24, 13
കൊല്ലം റൂറല്‍ - 39, 39, 101
പത്തനംതിട്ട - 49, 41, 68
ആലപ്പുഴ - 32, 11, 9
കോട്ടയം - 64, 32, 325
ഇടുക്കി - 33, 3, 1
എറണാകുളം സിറ്റി - 80, 19, 8
എറണാകുളം റൂറല്‍ - 63, 8, 107
തൃശൂര്‍ സിറ്റി - 6, 6, 0
തൃശൂര്‍ റൂറല്‍ - 18, 23, 43
പാലക്കാട് - 22, 25, 70
മലപ്പുറം - 2, 0, 158
കോഴിക്കോട് സിറ്റി - 5, 4, 1
കോഴിക്കോട് റൂറല്‍ - 34, 38, 2
വയനാട് - 18, 0, 10
കണ്ണൂര്‍ സിറ്റി - 40, 40, 105
കണ്ണൂര്‍ റൂറല്‍ - 0, 0, 65
കാസര്‍ഗോഡ് - 22, 23, 169
The post കോവിഡ് ചട്ട ലംഘനം ; സംസ്ഥാനത്ത് ഇന്ന് 1157 കേസുകള്‍ first appeared on MalayalamExpressOnline.

