Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം.കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കാം.

ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതല്‍ തടസമുണ്ടാകില്ല.

തിയറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.

The post കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌​ സംസ്ഥാന സര്‍ക്കാര്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online