Saturday, 16 Nov, 8.26 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
കു​വൈ​ത്തി​ല്‍ ക​ട​ലി​ല്‍ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

കു​വൈ​ത്ത് സി​റ്റി: വി​നോ​ദ​യാ​ത്ര​ക്കി​ടെ ക​ട​ലി​ല്‍ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ കു​വൈത്തില്‍ ക​ണ്ണൂ​ര്‍ സ്വദേശിക്ക് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ അ​നു​ങ്ങോ​ട് മ​ന​ത​ണ പ​ന്ത​പ്ലാ​ക്ക​ല്‍ സ​നി​ല്‍ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.നി​സാ​ന്‍ അ​ല്‍ ബാ​പ്റ്റെ​യി​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്ബ​നി​ജീവനക്കാരനായിരുന്നു.

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക​ളു​ടെ കു​ട്ടി​ക​ള്‍ തി​ര​മാ​ല​ക​ളി​ല്‍ അ​ക​പ്പെടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സ​നിലും ക​ട​ലി​ല്‍ അ​ക​പ്പെട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി സ​നി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മു​ബാ​റ​ഖി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top