Thursday, 16 Jan, 11.58 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
കു​വൈ​ത്തി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വിന് ദാരുണാന്ത്യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കൂ​ട​ല്‍ നെ​ടു​മ​ണ്‍​കാ​വ്​ സ്വ​ദേ​ശി വേ​ട്ട​ക്കു​ളം സ​ന്തു​മോ​ന്‍ (31) ആ​ണ്​ മ​രി​ച്ച​ത്. ഫോ​ര്‍​ത്​ റി​ങ്​ റോ​ഡി​ല്‍ വാ​ഹ​നം കേ​ടു​വ​ന്ന​തി​​നെ തു​ട​ര്‍​ന്ന്​ നി​ര്‍​ത്തി പി​റ​കി​ലെ ഡി​ക്കി​ തു​റ​ന്ന​പ്പോ​ള്‍ പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ്​: പ​രേ​ത​നാ​യ സു​ദ​ര്‍​ശ​ന​ന്‍. മാ​താ​വ്​: വ​സ​ന്ത​കു​മാ​രി. സ​ഹോ​ദ​രി: മീ​നാ​ക്ഷി. ദു​ബൈ​യി​ല്‍ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​യാ​യ മാ​താ​വ്,​ സ​ന്തു​മോ​ന്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ കു​വൈ​ത്തി​ലെ​ത്തി 25 ദി​വ​സം പ​രി​ച​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ കെ.​കെ.​എം.​എ മാഗ്​നറ്റും മരിച്ച സന്തുവി​​​െന്‍റ സുഹൃത്തുക്കളും നേതൃത്വംനല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top