Thursday, 16 Sep, 11.32 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ക്യാപ്റ്റന്‍ ക്യാ​പ്റ്റ​ന്‍ രാ​ജു മൂന്നാം അ​നു​സ്മ​ര​ണം ‌

പ​ത്ത​നം​തി​ട്ട: മണ്മറഞ്ഞ ച​ല​ച്ചി​ത്ര ന​ട​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ജു​വി​ന്‍റെ മൂ​ന്നാം അ​നു​സ്മ​ര​ണം നടന്നു. സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ അ​ഭി​മു​ഖ്യ​ത്തിലാലാണ് ചടങ്ങ്. രാ​വി​ലെ ഒ​ന്പ​തി​ന് പു​ഷ്പാ​ര്‍​ച്ച​ന​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​നു​സ്മ​ര​ണ​വും ക്യാ​പ്റ്റ​ന്‍ രാ​ജൂ പു​ര​സ്കാ​ര അ​നു​മോ​ദ​ന​വുമാണ് ചടങ്ങ്.

ഓണ്‍ലൈനായാണ് സംഗമം. ക്യാ​പ്റ്റ​ന്‍ രാ​ജു​വി​ന്‍റെ പേ​രി​ലു​ള്ള സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ പു​ര​സ്കാ​രം ബാ​ല​ച​ന്ദ്ര​മേ​നോ​ന് സമ്മാനിച്ചതായി ക​ണ്‍​വീ​ന​ര്‍ സ​ലിം പി. ​ചാ​ക്കോ അ​റി​യി​ച്ചു. ‌ അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, സം​വി​ധാ​യ​ക​രാ​യ മ​ധു​പാ​ല്‍, ബ്ലെ​സി, എം.​എ. നി​ഷാ​ദ്, ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം തുടങ്ങി ചലച്ചിത്ര മേളയിലെ പ്രമുഖര്‍ പങ്കെടുത്തു.

The post ക്യാപ്റ്റന്‍ ക്യാ​പ്റ്റ​ന്‍ രാ​ജു മൂന്നാം അ​നു​സ്മ​ര​ണം ‌ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top