Monday, 21 Oct, 11.30 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ല​ബ​നാ​ന്‍ പ്ര​ക്ഷോ​ഭം: പ​രി​ഷ്​​കാ​ര​ങ്ങ​ള്‍​ക്ക്​ അം​ഗീ​കാ​ര​മാ​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി

ബൈറൂത്​: ല​ബ​നാ​നെ പി​ടി​ച്ചു​കു​ലു​ക്കി​യ അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു​ പി​ന്നാ​ലെ പു​തി​യ പ​രി​ഷ്​​കാ​ര​ങ്ങ​ളും 2020ലേ​ക്കു​ള്ള ബ​ജ​റ്റും അം​ഗീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ഹ​രീ​രി അ​റി​യി​ച്ചു. രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ശ​മ്ബ​ളം പ​കു​തി​യാ​യി കു​റ​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ പ​രി​ഷ്​​കാ​ര​ങ്ങ​ളി​ല്‍ ഉ​ള്ള​ത്.

പ​രി​ഷ്​​കാ​രം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ത​ങ്ങ​ള്‍ തൃ​പ്​​ത​ര​ല്ലെ​ന്നും തെ​രു​വി​ല്‍​നി​ന്ന്​ മ​ട​ങ്ങാ​നാ​യി​ട്ടി​ല്ലെ​ന്നും പ്ര​ക്ഷോ​ഭ​കാ​രി​ക​ളെ ഉ​ദ്ധ​രി​ച്ച്‌​ ഒരു പ്രമുഖ മാധ്യമം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. അ​ഴി​മ​തി​ക്കാ​രാ​യ രാ​ഷ്​​ട്രീ​യ​ക്കാ​രെ ഇ​നി പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്​ അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, എ​ല്ലാ​വ​രെ​യും അ​ഴി​മ​തി​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ പ്ര​സി​ഡ​ന്‍​റ്​ മി​ഷേ​ല്‍ അൗ​ണ്‍ പ്ര​തി​ക​രി​ച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top