Monday, 09 Dec, 4.55 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ലാലിഗയില്‍ ഏ​റ്റ​വും കൂടുതല്‍ ഹാ​ട്രി​ക്കു​ക​ള്‍ നേ​ടു​ന്ന താ​രമായി ല​യ​ണ​ല്‍ മെ​സി

ലാ ​ലി​ഗ​യി​ല്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സിക്ക് പുതിയൊരു റി​ക്കാ​ര്‍​ഡ് കൂ​ടി. സ്പാ​നി​ഷ് ലീ​ഗി​ല്‍ ഏ​റ്റ​വും കൂടുതല്‍ ഹാ​ട്രി​ക്കു​ക​ള്‍ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് റ​യ​ല്‍‌ മ​ല്ലോ​ര്‍​ക്ക​യ്ക്കെ​തി​രെ നടന്ന മത്സരത്തില്‍ സൂ​പ്പ​ര്‍ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top