Saturday, 28 Mar, 5.27 pm മലയാളം എക്സ്പ്രെസ്സ്

കേരളം
മ​ണി​പ്പൂ​രി​ല്‍ കോ​ണ്‍‌​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ എംഎല്‍എയെ അയോഗ്യനാക്കി

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ കോ​ണ്‍‌​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ എംഎല്‍എയെ അയോഗ്യനാക്കി. തൗ​ന​വോ​ജാം ശ്യാം​കു​മാ​ര്‍ എ​ന്ന എം​എ​ല്‍​എ​യെയാണ് അ​യോ​ഗ്യ​നാ​ക്കിയത്.

സ്പീ​ക്ക​ര്‍ വൈ.​ ഖേം​ച​ന്ദ്ര സിം​ഗാ​ണ് ഇ‍​യാ​ളെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ള്‍ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യിരുന്നു ന​ട​പ​ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top