Dailyhunt
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 99,151 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,959 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,748 പേര്‍ രോഗമുക്തരായി.

150 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇതുവരെ 17,14,273 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 15,69,090 പേര്‍ രോഗമുക്തരായപ്പോള്‍ 45,115 പേരാണ് ഇതുവരെ മരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online