Wednesday, 22 Jan, 5.43 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: പ്ര​തി കീ​ഴ​ട​ങ്ങി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ കീ​ഴ​ട​ങ്ങി. ആ​ദി​ത്യ​റാ​വു എ​ന്ന​യാ​ളാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​യാ​ളെ കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ദി​ത്യ​റാ​വു പോ​ലീ​സി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ബോം​ബ് നി​ര്‍​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ലാ​പ്ടോ​പ് ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ടി​ത് നി​ര്‍​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top