ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ ഇറങ്ങി . ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച മിന്നല്‍ മുരളി നെറ്റ് ഫ്ളിക്‌സിലൂടെയാണ് റിലീസിനെത്തുക. ഡിസംബര്‍ 24ന് ചിത്രം തിരശീലയിലെത്തും .മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
മാനുഷിക ശക്തികള്‍ കൈവരുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ കഥയാണ് മിന്നല്‍ മുരളി.
The post മിന്നല്‍ മുരളിയുടെ ട്രെയിലര്‍ ഇറങ്ങി first appeared on MalayalamExpressOnline.

