മുട്ടില്‍ മരം മുറിക്കേസില്‍ മുഖ്യപ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരില്‍ ഒരാളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.
റോജി അഗസ്റ്റിന്റെ പേരില്‍ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഈ കേസില്‍ മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്.
The post മുട്ടില്‍ മരംമുറി: ജാമ്യാപേക്ഷ വീണ്ടും തള്ളി first appeared on MalayalamExpressOnline.

