മലയാളം എക്സ്പ്രെസ്സ്
മലയാളം എക്സ്പ്രെസ്സ്

മുഴപ്പിലങ്ങാട് കെ.ടി.ഡി.സി റിസോര്‍ട്ട് തറക്കല്ലിടല്‍ 30ന്;രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തീകരിക്കും

മുഴപ്പിലങ്ങാട്  കെ.ടി.ഡി.സി റിസോര്‍ട്ട് തറക്കല്ലിടല്‍ 30ന്;രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തീകരിക്കും
  • 30d
  • 0 views
  • 0 shares

കണ്ണൂര്‍:കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന് സമീപം നിര്‍മ്മിക്കുന്ന പ്രീമിയം റിസോര്‍ട്ടിന്റെ തറക്കല്ലിടല്‍ 30ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൂടുതൽ വായിക്കുക
മാധ്യമം

ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ്

ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ്
  • 11hr
  • 0 views
  • 2.7k shares

ബം​ഗ​ളൂ​രു: കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​യാ​യ കോ​വി​ഡിന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണ്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച​തിെന്‍റ ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ര​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കൂടുതൽ വായിക്കുക
കേരളകൗമുദി

മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധം,​ ഭാര്യയുടെ തല ഭിത്തിയിലിടിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്

മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധം,​ ഭാര്യയുടെ തല ഭിത്തിയിലിടിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്
  • 9hr
  • 0 views
  • 704 shares

കൊട്ടാരക്കര: പുലമണ്‍ ഈയംകുന്നില്‍ മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധത്തില്‍ ഭര്‍ത്താവില്‍ നിന്ന് വീട്ടമ്മയ്‌ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ആക്രമണം.

കൂടുതൽ വായിക്കുക

No Internet connection