Dailyhunt
നന്തി കൂട്ടായ്മ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു

നന്തി കൂട്ടായ്മ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു

ബഹ്റൈന്‍ നന്തി കൂട്ടായ്മ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ച്‌ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു.രക്തദാനം ജീവദാനം എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്ബില്‍ നിരവധി പേര്‍ ക്യാമ്ബില്‍ രക്തം നല്‍കാനെത്തി.

കോവിഡ് രോഗവ്യാപനം സ്യഷ്ടിക്കുന്ന ഭയാശങ്കകള്‍ക്കിടയിലും പ്രവാസികള്‍ക്കിടയില്‍ രക്തദാനത്തിന്‍്റെ സന്ദേശം നിരവധി പേര്‍ ഏറ്റെടുത്ത് മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ പറഞ്ഞു.ഹനീഫ് കടലൂര്‍, നൗഫല്‍ നന്തി, കെ.വി. അമീന്‍ , പി. ജൈസല്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online