Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവീകരിച്ച ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തു

നവീകരിച്ച ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തു

പന്തളം: കുരമ്ബാല ആതിരമലയിലെ നവീകരിച്ച ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അജിതകുമാരി പി. ജി .അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാകൗണ്‍സിലര്‍ രാജേഷ്‌കുമാര്‍ , എസ്. രാജേന്ദ്രന്‍, ആര്‍. ജ്യോതികുമാര്‍, ബി. പ്രദീപ്, മണിക്കുട്ടന്‍, എസ്.അജയകുമാര്‍, എ .രാമന്‍, കെ. പ്രസന്നന്‍, പി. ഗോപിനാഥക്കുറുപ്പ്, പ്രദീപ് കുരമ്ബാല തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. എസ്. എസ്. എല്‍. സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അനുമോദനം അറിയിച്ചു.

The post നവീകരിച്ച ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online