Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിര്‍ണ്ണായക മത്സരത്തില്‍ ഫക്കുണ്ടോ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു.

നിര്‍ണ്ണായക മത്സരത്തില്‍ ഫക്കുണ്ടോ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു.

ഗോവ : ജംഷഡ്പൂരിനെതിരായ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീല്‍ഡിന്റെ നട്ടെല്ലായ ഫക്കുണ്ടോ പെരേര കളിക്കുന്നില്ല,

പരിശീലനസമയത്തേറ്റ പരിക്കാണ് ഫക്കുണ്ടോക്ക്‌ വിനയായതെന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ പറയുന്നു.

ജെസ്സലിന്റെ നായകത്വത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്ക് ഭേദമായ ജോര്‍ദാന്‍ മുറെ സ്ഥാനം നേടിയിട്ടുണ്ട്, ഒപ്പം ഡിഫന്‍സില്‍ ഇടവേളക്ക് ശേഷം കോണയും കോസ്റ്റയും ഒരുമിച്ചിറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

The post നിര്‍ണ്ണായക മത്സരത്തില്‍ ഫക്കുണ്ടോ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online