Thursday, 13 Aug, 4.57 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ന്യൂ​സി​ല​ന്‍​ഡി​ല്‍ വീണ്ടും കോ​വി​ഡ് ആ​ശ​ങ്ക; 14 പേ​ര്‍​ക്ക് കൂ​ടി രോ​ഗം

ന്യൂ​സി​ല​ന്‍​ഡി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. പു​തു​താ​യി 14 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​ന്‍​ന​ഗ​ര​മാ​യ ഓ​ക്‌​ല​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ഓ​ക്‌​ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 13 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top