Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒഡീഷയില്‍ 10,635 പേര്‍ക്ക് കൊവിഡ്; 21 മരണം

ഒഡീഷയില്‍ 10,635 പേര്‍ക്ക് കൊവിഡ്; 21 മരണം

ഒഡീഷയില്‍ ഇതുവരെ 10,635 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 21 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മൂലം 2,161 പേര്‍ മരിച്ചിട്ടുണ്ട്. 7,664 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ മുക്തരായി.

ഇതുവരെ സംസ്ഥാനത്ത് 4,39.322 പേര്‍ രോഗമുക്തരായി.സംസ്ഥാനത്ത് നിലവില്‍ 93,287 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗബാധിതര്‍ 1,05,17,838 ആയി.

The post ഒഡീഷയില്‍ 10,635 പേര്‍ക്ക് കൊവിഡ്; 21 മരണം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online