ടോപ് ന്യുസ്
ഒമാനില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു

മസ്കറ്റ്:ഒമാനില്‍ നബി ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നവംബര്‍ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതര്‍ അറിയിച്ചു .
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online