Sunday, 03 Nov, 8.00 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകള്‍‌ക്ക് ഒമാന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നവംബര്‍ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതര്‍ അറിയിച്ചു .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top