Dailyhunt
ഓണ്‍ലൈന്‍ പഠനത്തിനയി വിദ്യാര്‍ത്ഥികള്‍ക്ക് ടിവികള്‍ നല്‍കി

ഓണ്‍ലൈന്‍ പഠനത്തിനയി വിദ്യാര്‍ത്ഥികള്‍ക്ക് ടിവികള്‍ നല്‍കി

നെയ്യാറ്റിന്‍കര:ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭാസം ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പലരും ടി വി ചലഞ്ചുമായി എത്തുകയും എല്ലാവര്ക്കും പഠനം ഉറപ്പാക്കുകയും ചെയ്യുന്നു.

നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പിടിഎയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക് കെ. അന്‍സലന്‍ എംഎല്‍എ ടിവി സമ്മാനിച്ചു. ഇതോടെ പിടിഎ നല്‍കിയ ആകെ ടിവികളുടെ എണ്ണം 23 ആയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online