
മലപ്പുറം: അരക്കോടിയിലധികം വില മതിക്കുന്ന കഞ്ചാവ് പിടികൂടി. പുത്തുരിലെ കടമുറിയില്‍ നിന്നും, അടഞ്ഞ് കിടന്ന വീട്ടില്‍ നിന്നുമാണ് 123 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ കെട്ടിട ഉടമയായ മണ്ടായാപുറം റാഫിയും, മൂട്ടുപഞ്ഞി മൂസ എന്നായാളുമാണെന്ന് പോലീസ് അറിയിച്ചു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് തലവന്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
The post ഒഴിഞ്ഞ വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു first appeared on MalayalamExpressOnline.