Friday, 18 Sep, 9.28 pm മലയാളം എക്സ്പ്രെസ്സ്

കേരളം
പാലക്കാട് ജില്ലയില്‍ 268 പേര്‍ക്ക് കോവിഡ്; 179 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ

പാലക്കാട്: ജില്ലയില്‍ വെള്ളിയാഴ്ച 268 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 32 പേര്‍, വിദേശത്തുനിന്നു വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 49 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 118 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-4
ശ്രീകൃഷ്ണപുരം സ്വദേശി (30 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

പട്ടാമ്ബി സ്വദേശി (27 പുരുഷന്‍)

വിളയൂര്‍ സ്വദേശി (57 പുരുഷന്‍)

സൗദി-1
ഓങ്ങല്ലൂര്‍ സ്വദേശി (42 പുരുഷന്‍)

ഖത്തര്‍-1
മങ്കര സ്വദേശി (22 പുരുഷന്‍)

ഒമാന്‍-2
ഓങ്ങല്ലൂര്‍ സ്വദേശി (35 പുരുഷന്‍)

മങ്കര സ്വദേശി (33 പുരുഷന്‍)

കര്‍ണാടക-11
ശ്രീകൃഷ്ണപുരം സ്വദേശി (38 പുരുഷന്‍)

മങ്കര സ്വദേശികള്‍ (34 സ്ത്രീ, 42,33 പുരുഷന്മാര്‍, 13 പെണ്‍കുട്ടി, 3 ആണ്‍കുട്ടി)

അമ്ബലപ്പാറ സ്വദേശികള്‍ (15 പെണ്‍കുട്ടി, 47 പുരുഷന്‍)

ചെറുപ്പുളശ്ശേരി സ്വദേശി (34 പുരുഷന്‍)

എരുമയൂര്‍ സ്വദേശി (44 പുരുഷന്‍)

അടക്കാപുത്തൂര്‍ സ്വദേശി (23 പുരുഷന്‍)

മഹാരാഷ്ട്ര-1
ശ്രീകൃഷ്ണപുരം സ്വദേശി (29 പുരുഷന്‍)

ബീഹാര്‍-2
കടമ്ബഴിപ്പുറത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (21,31 പുരുഷന്മാര്‍)

വെസ്റ്റ് ബംഗാള്‍ അതിഥി തൊഴിലാളി (25 പുരുഷന്‍)

ഗുജറാത്ത്-1
കരിമ്ബുഴ സ്വദേശി (26 പുരുഷന്‍)

തമിഴ്നാട്-15
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ (5 ആണ്‍കുട്ടി, 34, 59 സ്ത്രീകള്‍)

ശ്രീകൃഷ്ണപുരം സ്വദേശികള്‍ (16 പെണ്‍കുട്ടി 37 സ്ത്രീ)

വേലന്താവളം സ്വദേശി (17 പെണ്‍കുട്ടി)

കോഴിക്കോട് സ്വദേശി (34 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശികള്‍(43,43 സ്ത്രീകള്‍, 32,45 പുരുഷന്മാര്‍)

ഓങ്ങല്ലൂര്‍ സ്വദേശി (30 സ്ത്രീ)

പിരായിരി സ്വദേശി (23 പുരുഷന്‍)

മങ്കര സ്വദേശി(27 സ്ത്രീ)

പാലക്കാട് നഗരസഭാ പരിധി സ്വദേശി (48 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-49
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (40, 29 പുരുഷന്മാര്‍)

പാലക്കാട് നഗരസഭ പരിധി (32,40,46 പുരുഷന്മാര്‍ 30 സ്ത്രീ)

മലപ്പുറം സ്വദേശികള്‍ (43,40 പുരുഷന്മാര്‍)

അഗളി സ്വദേശി (62 സ്ത്രീ)

കൊഴിഞ്ഞാമ്ബാറ സ്വദേശി (27 പുരുഷന്‍)

എലപ്പുള്ളി സ്വദേശികള്‍ (39 സ്ത്രീ, 10 പെണ്‍കുട്ടി)

പറളി സ്വദേശികള്‍ (26,56,78 സ്ത്രീകള്‍)

വാളയാര്‍ സ്വദേശി (33 പുരുഷന്‍)

മങ്കര സ്വദേശി (58 പുരുഷന്‍)

കൊപ്പം സ്വദേശികള്‍ (63,50,40 പുരുഷന്മാര്‍)

കണ്ണമ്ബ്ര സ്വദേശി (36 സ്ത്രീ)

പുതുനഗരം സ്വദേശി (23 പുരുഷന്‍)

പട്ടാമ്ബി സ്വദേശികള്‍ (48,86 പുരുഷന്മാര്‍)

വടകരപ്പതി സ്വദേശി (40 പുരുഷന്‍)

പിരായിരി സ്വദേശി (27 പുരുഷന്‍)

പുതുപ്പരിയാരം സ്വദേശി (75 സ്ത്രീ)

കൊടുവായൂര്‍ സ്വദേശികള്‍ (48,22,39,45 പുരുഷന്മാര്‍)

നല്ലേപ്പിള്ളി സ്വദേശി (50 പുരുഷന്‍)

തൃത്താല സ്വദേശി (38 പുരുഷന്‍)

പെരുവമ്ബ് സ്വദേശി (60 പുരുഷന്‍)

വടക്കഞ്ചേരി സ്വദേശി (35 പുരുഷന്‍)

കൊടുമ്ബ് സ്വദേശി (57 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (41 പുരുഷന്‍)

തമിഴ്നാട് സ്വദേശി (29 പുരുഷന്‍)

ആലത്തൂര്‍ സ്വദേശി (69 പുരുഷന്‍)

കണ്ണാടി സ്വദേശി (51 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (4 ആണ്‍കുട്ടി)

അലനല്ലൂര്‍ സ്വദേശി (22 സ്ത്രീ)

വിളയൂര്‍ സ്വദേശി (50 പുരുഷന്‍)

അമ്ബലപ്പാറ സ്വദേശി (55 പുരുഷന്‍)

കൊടുമ്ബില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (48)

കടമ്ബഴിപ്പുറം സ്വദേശി (68 പുരുഷന്‍)

മാത്തൂര്‍ സ്വദേശി (44 പുരുഷന്‍)

കേരളശ്ശേരി സ്വദേശി (68 പുരുഷന്‍)

സമ്ബര്‍ക്കം-179
കുഴല്‍മന്ദം സ്വദേശികള്‍ (3 ആണ്‍കുട്ടി, 68 സ്ത്രീ, 34 പുരുഷന്‍)

മേപ്പറമ്ബ് സ്വദേശികള്‍ (17,15, ആണ്‍കുട്ടികള്‍, 17,12 പെണ്‍കുട്ടികള്‍, 18,21 പുരുഷന്മാര്‍, 60 സ്ത്രീ)

മങ്കര സ്വദേശികള്‍ (9,15,10 ആണ്‍കുട്ടികള്‍, 38,72,52,27 പുരുഷന്മാര്‍, 8,17 പെണ്‍കുട്ടികള്‍, 60,28,26,42,62,40 സ്ത്രീകള്‍)

കേരളശ്ശേരി സ്വദേശികള്‍ (8,5 ആണ്‍കുട്ടികള്‍, 50,24,20,56 സ്ത്രീകള്‍)

പുതുക്കോട് സ്വദേശികള്‍ (16 ആണ്‍കുട്ടി 64, 39,27 പുരുഷന്മാര്‍, 49,44,60,52 സ്ത്രീകള്‍)

പുതുശ്ശേരി സ്വദേശികള്‍ (9 ആണ്‍കുട്ടി 7 പെണ്‍കുട്ടി 35 സ്ത്രീ)

കല്ലേപ്പുള്ളി സ്വദേശികള്‍ (7,14 പെണ്‍കുട്ടികള്‍ 36 സ്ത്രീ)

അഗളി സ്വദേശി (42 സ്ത്രീ)

ചാലിശ്ശേരി സ്വദേശി (33 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശികള്‍ (3,5 പെണ്‍കുട്ടികള്‍, 8,13 ആണ്‍കുട്ടികള്‍, 41,38 പുരുഷന്മാര്‍ 35, 79 സ്ത്രീകള്‍)

കോട്ടപ്പാടം സ്വദേശികള്‍ (2,12 ആണ്‍കുട്ടികള്‍, 11 പെണ്‍കുട്ടി, 50 പുരുഷന്‍, 65, 29 സ്ത്രീകള്‍)

പട്ടാമ്ബി സ്വദേശികള്‍ (19 പുരുഷന്‍, 26, 37 സ്ത്രീകള്‍)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ (35 പുരുഷന്‍,21 സ്ത്രീ 8 ആണ്‍കുട്ടി, 6പെണ്‍കുട്ടി)

വിളയൂര്‍ സ്വദേശി (72 സ്ത്രീ)

ചന്ദ്രനഗര്‍ സ്വദേശികള്‍ (70 പുരുഷന്മാര്‍,48 സ്ത്രീ)

വടകരപ്പതി സ്വദേശി (56 പെണ്‍കുട്ടി)

വണ്ടാഴി സ്വദേശികള്‍ (30 സ്ത്രീ 42 പുരുഷന്‍)

എരുത്തേമ്ബതി സ്വദേശികള്‍ (40 പുരുഷന്‍, 66 സ്ത്രീ)

പിരായിരി സ്വദേശികള്‍ (1,10,8,11 ആണ്‍കുട്ടികള്‍, 25,65,38,33,38,54, പുരുഷന്മാര്‍, 13,8,7 പെണ്‍കുട്ടികള്‍, 47,75,34,49,33,23,28 സ്ത്രീകള്‍)

കല്‍മണ്ഡപം സ്വദേശി (43 പുരുഷന്‍)

തിരുനെല്ലായി സ്വദേശി (57 പുരുഷന്‍)

പൊല്‍പ്പുളളി സ്വദേശി (29 പുരുഷന്‍ 40 സ്ത്രീ 16 പെണ്‍കുട്ടി)

ഓങ്ങല്ലൂര്‍ സ്വദേശികള്‍ (23,58 പുരുഷന്മാര്‍, 32,26 സ്ത്രീകള്‍,16 പെണ്‍കുട്ടി)

ഒലവക്കോട് സ്വദേശി(5 ആണ്‍കുട്ടി)

കൊപ്പം സ്വദേശികള്‍ (57 പുരുഷന്‍ ,1 ആണ്‍കുട്ടി 14 പെണ്‍കുട്ടി)

ശ്രീകൃഷ്ണപുരം സ്വദേശികള്‍ (22 പുരുഷന്‍, 18 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികള്‍ (48 സ്ത്രീ, 13 ആണ്‍കുട്ടി)

വടക്കന്തറ സ്വദേശികള്‍ (75 സ്ത്രീ, 21 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശി (62 പുരുഷന്‍)

കൊടുമ്ബ് സ്വദേശി (64 പുരുഷന്‍)

കാരക്കുറിശ്ശി സ്വദേശി (40 പുരുഷന്‍)

കുത്തനൂര്‍ സ്വദേശി (34 പുരുഷന്‍)

കണ്ണാടി സ്വദേശി (63 സ്ത്രീ)

എലവഞ്ചേരി സ്വദേശികള്‍ (34 പുരുഷന്‍)

മണ്ണൂര്‍ സ്വദേശി(32 പുരുഷന്‍)

കടമ്ബഴിപ്പുറം സ്വദേശി (37 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (34 പുരുഷന്‍)

ഇരട്ടക്കുളം സ്വദേശി (27 പുരുഷന്‍)

മാങ്കാവ് സ്വദേശി (29 പുരുഷന്‍)

മേലാര്‍കോട് സ്വദേശി (48 സ്ത്രീ)

അമ്ബലപ്പാറ സ്വദേശി (26 പുരുഷന്‍)

പാലക്കാട് നഗരസഭ ശേഖരീപുരം സ്വദേശി (26 സ്ത്രീ)

വടവന്നൂര്‍ സ്വദേശി (46 സ്ത്രീ)

മേലാമുറി സ്വദേശി (31 സ്ത്രീ)

കൊടുവായൂര്‍ സ്വദേശി (49 പുരുഷന്‍)

പാലക്കാട് നഗരസഭ കര്‍ണ്ണകി നഗര്‍ സ്വദേശി (71 പുരുഷന്‍)

അടക്കാപുത്തൂര്‍ സ്വദേശി (31 പുരുഷന്‍)

കുമരംപുത്തൂര്‍ സ്വദേശി(40 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി(30 പുരുഷന്‍)

മലപ്പുറം ഇരുമ്ബിളിയം സ്വദേശി (52പുരുഷന്‍)

കൂടാതെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം സബ് ജയിലിലെ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടിത്തറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍(45) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തൃശ്ശൂര്‍,കൊല്ലം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, അഞ്ചുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top