Tuesday, 29 Sep, 6.31 am മലയാളം എക്സ്പ്രെസ്സ്

കേരളം
പാലക്കാട് ജില്ലയില്‍ 378 പേര്‍ക്ക് കോവിഡ്; 220 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ

പാലക്കാട്: ജില്ലയില്‍ ഇന്നലെ 378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 55 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 18 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 200 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-7
പട്ടാമ്ബി സ്വദേശികള്‍ (45 പുരുഷന്‍ ,40 സ്ത്രീ)

ചൂലന്നൂര്‍ സ്വദേശികള്‍ (41 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (34 പുരുഷന്‍)

അനങ്ങനടി സ്വദേശി (33 പുരുഷന്‍)

പെരുമാട്ടി സ്വദേശി (50 പുരുഷന്‍)

ശ്രീകൃഷ്ണപുരം സ്വദേശി (25 പുരുഷന്‍)

കര്‍ണാടക-2
ഷൊര്‍ണൂര്‍ നഗരസഭ (35 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)

ഗുജറാത്ത്-1
ഓങ്ങല്ലൂര്‍ സ്വദേശി (30 പുരുഷന്‍)

ബീഹാര്‍-4
പട്ടാമ്ബിയില്‍ ജോലിക്കു വന്ന 4 അതിഥി തൊഴിലാളികള്‍

ആസാം-7
പട്ടിത്തറ സ്വദേശി (27 പുരുഷന്‍)

കൊപ്പത്ത് ജോലിക്ക് വന്ന രണ്ട് അതിഥി തൊഴിലാളികള്‍ (28,26 പുരുഷന്മാര്‍)

തൃത്താലയില്‍ ജോലിക്ക് വന്ന 4 അതിഥി തൊഴിലാളികള്‍ (22, 21, 18, 18 പുരുഷന്മാര്‍)

ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഓങ്ങല്ലൂരില്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്റുമായി ബന്ധപ്പെട്ട്‌ ജോലിക്ക് വന്ന 32 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുതുതലയില്‍ ജോലിക്കു വന്ന രണ്ട് അതിഥി തൊഴിലാളികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

യുഎഇ-11
വിളയൂര്‍ സ്വദേശികള്‍ (39, 26 പുരുഷന്മാര്‍)

കുലുക്കല്ലൂര്‍ സ്വദേശികള്‍ (33 സ്ത്രീ,39 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശികള്‍ (42,52 പുരുഷന്മാര്‍)

കൊപ്പം സ്വദേശികള്‍ (23, 39 പുരുഷന്മാര്‍)

വല്ലപ്പുഴ സ്വദേശികള്‍ (30,39 പുരുഷന്മാര്‍)

പെരുമാട്ടി സ്വദേശി (32 പുരുഷന്‍)

ബഹ്റൈന്‍-2
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (40, 38 പുരുഷന്മാര്‍)

കുവൈത്ത്-1
വിളയൂര്‍ സ്വദേശി (53 പുരുഷന്‍)

ഓസ്ട്രേലിയ-1
ശ്രീകൃഷ്ണപുരം സ്വദേശി (28 പുരുഷന്‍)

ഖത്തര്‍-2
കൊല്ലങ്കോട് സ്വദേശി (24 പുരുഷന്‍)

പട്ടാമ്ബി സ്വദേശി (35 പുരുഷന്‍)

സൗദി-1
മുണ്ടൂര്‍ സ്വദേശി (52 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-85
പെരുവമ്ബ്‌ സ്വദേശികള്‍-2 പേര്‍

പൊല്‍പ്‌പുളളി സ്വദേശികള്‍-2 പേര്‍

ഒലവക്കോട് സ്വദേശികള്‍-2 പേര്‍

ചന്ദ്രനഗര്‍ സ്വദേശികള്‍-3 പേര്‍

നെന്മാറ സ്വദേശികള്‍-3 പേര്‍

പല്ലശ്ശന സ്വദേശികള്‍-2 പേര്‍

കൊല്ലംകോട് സ്വദേശികള്‍-2 പേര്‍

കൊടുമ്ബ് സ്വദേശികള്‍-2 പേര്‍

കുമരംപുത്തൂര്‍ സ്വദേശികള്‍-3 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍-2 പേര്‍

പട്ടിത്തറ സ്വദേശികള്‍-2 പേര്‍

കഞ്ചിക്കോട് സ്വദേശികള്‍-2 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍-3 പേര്‍

പിരായിരി സ്വദേശികള്‍-4 പേര്‍

ശ്രീകൃഷ്ണപുരം സ്വദേശികള്‍-2 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍-4 പേര്‍

ചിറ്റൂര്‍-സ്വദേശികള്‍-3 പേര്‍

വടക്കന്തറ സ്വദേശികള്‍-2 പേര്‍

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍-3 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍-3 പേര്‍

അമ്ബലപ്പാറ സ്വദേശികള്‍-2 പേര്‍

നൂറണി സ്വദേശികള്‍-7 പേര്‍

ഷോര്‍ണൂര്‍ സ്വദേശികള്‍-2 പേര്‍

കണ്ണമ്ബ്ര സ്വദേശികള്‍-2 പേര്‍

പെരുമാട്ടി സ്വദേശികള്‍-3 പേര്‍

കാവശ്ശേരി സ്വദേശികള്‍-2 പേര്‍

പരുതൂര്‍, വിളയൂര്‍, മുതുതല, കരിമ്ബുഴ, മൂത്താന്‍ തറ, ചളവറ, ആലത്തൂര്‍, വടക്കഞ്ചേരി, തച്ചമ്ബാറ, പൂക്കോട്ടുകാവ്, കല്‍പ്പാത്തി, തൃത്താല, തരൂര്‍, അനങ്ങനടി, മരുതറോഡ്, അകത്തേത്തറ, എറണാകുളം, കോഴിക്കോട് സ്വദേശികള്‍ ഒരാള്‍ വീതം.

സമ്ബര്‍ക്കം-220
തത്തമംഗലം സ്വദേശികള്‍-3പേര്‍

തൃക്കടീരി സ്വദേശികള്‍-2 പേര്‍

കാവശ്ശേരി സ്വദേശികള്‍-2 പേര്‍

പട്ടഞ്ചേരി സ്വദേശികള്‍-2 പേര്‍

പിരായിരി സ്വദേശികള്‍-5 പേര്‍

പെരുമാട്ടി സ്വദേശികള്‍-5 പേര്‍

നെന്മാറ സ്വദേശികള്‍-3 പേര്‍

കണ്ണാടി സ്വദേശികള്‍-3 പേര്‍

കൊടുമ്ബ് സ്വദേശികള്‍-2 പേര്‍

പല്ലശ്ശന സ്വദേശികള്‍-2 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍-2 പേര്‍

മരുതറോഡ് സ്വദേശികള്‍-5 പേര്‍

തേന്‍കുറിശ്ശി സ്വദേശികള്‍-2 പേര്‍

പട്ടിത്തറ സ്വദേശികള്‍-6 പേര്‍

കാഞ്ഞിരപ്പുഴ സ്വദേശികള്‍-2 പേര്‍

കാവശ്ശേരി സ്വദേശികള്‍-2 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍-17 പേര്‍

തൃത്താല സ്വദേശികള്‍-7 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍-29 പേര്‍

കണ്ണമ്ബ്ര സ്വദേശികള്‍-4 പേര്‍

ശ്രീകൃഷ്ണപുരം സ്വദേശികള്‍-5 പേര്‍

വല്ലപ്പുഴ സ്വദേശികള്‍-5 പേര്‍

മാത്തൂര്‍ സ്വദേശികള്‍-4 പേര്‍

ഒലവക്കോട് സ്വദേശികള്‍-2 പേര്‍

തെങ്കര സ്വദേശികള്‍-9 പേര്‍

കാരാകുറുശ്ശി സ്വദേശികള്‍-3 പേര്‍

പൂക്കോട്ടുകാവ് സ്വദേശികള്‍-5 പേര്‍

വിളയൂര്‍ സ്വദേശികള്‍-2 പേര്‍

പൊല്‍പ്പുളളി സ്വദേശികള്‍-2 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍-20 പേര്‍

മലപ്പുറം സ്വദേശികള്‍-2 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍-2 പേര്‍

പറളി സ്വദേശികള്‍-2 പേര്‍

കോങ്ങാട്, നാഗലശ്ശേരി, കുഴല്‍മന്ദം, പട്ടാമ്ബി, തൃശ്ശൂര്‍- ചാലക്കുടി, നെല്ലായ, കുത്തന്നൂര്‍, കരിമ്ബുഴ, കടമ്ബഴിപ്പുറം, അകത്തേത്തറ, മുതലമട, കോട്ടായി, ചാലിശ്ശേരി, എലപ്പുള്ളി, മലമ്ബുഴ, വാളയാര്‍, പുതുക്കോട്, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ ഒരാള്‍ വീതം.

ഇതുകൂടാതെ പരുതൂര്‍ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് പേര്‍ക്ക് (മൂന്നു പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍) രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3522 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, തിരുവനന്തപുരം, 15 പേര്‍ തൃശ്ശൂര്‍, 14 പേര്‍ കോഴിക്കോട്, 23 പേര്‍ എറണാകുളം, 41 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top