Saturday, 08 May, 6.11 am മലയാളം എക്സ്പ്രെസ്സ്

കേരളം
പാലക്കാട് ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് ഏഴ് വരെ കോവിഡ് പരിശോധന നടത്തിയത് 223032 പേര്‍ക്ക്

പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് ഏഴ് വരെ 223032 പേരില്‍ നടത്തിയ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനയില്‍ 43090 പേര്‍ക്ക്(ഏപ്രില്‍ 01 – മെയ് 07) രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ മെയ് ഏഴിന് 2968 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ 16947 (ഏപ്രില്‍ 01 – മെയ് 07) പേര്‍ രോഗമുക്തി നേടി. ജില്ലയിലെ (മെയ് 07) ടെസ്റ്റ് പോസിറ്റിവിറ്റി 27.73 ശതമാനമാണ്.

The post പാലക്കാട് ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് ഏഴ് വരെ കോവിഡ് പരിശോധന നടത്തിയത് 223032 പേര്‍ക്ക് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top