മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്തന് ശ്രമിച്ച സഹോദരി പുത്രനായ യുവാവ് പോലീസ് പിടിയിലായി.
ഗോമതിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളും സുഹൃത്തുകളും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു, അമ്മയെ അടിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ അമ്മാവനായ ഉണ്ണിയുമായി ഇയ്യാള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തി എടുത്ത് അമ്മാവന്‍റെ നെഞ്ചില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയ്യാളെ പോലീസ് സംഭവ സ്ഥലത്ത് നിന്നും പിടികൂടി.
The post പാരിപ്പള്ളിയില്‍ മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്തന് ശ്രമിച്ച യുവാവ് അറസ്റ്റില്‍ first appeared on MalayalamExpressOnline.

