വയനാട്: പോക്സോ ക്കേസില്‍ മധ്യവയസ്ക്കന് തടവുശിക്ഷ. അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി മുട്ടില്‍ നോര്‍ത്ത് പരിയാരം കനാല്‍ ജംഗ്ഷന് അബ്ദുള്‍ സലീമിനെയാണ് ,
കോടതി അഞ്ചുവര്‍ഷം തടവിനും, പിഴയുമൊടുക്കാനും ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി യാണു ശിക്ഷ വിധിച്ചത്. 2018ലായിരുന്നു സംഭവം.
The post പോക്സോക്കേസില്‍ മധ്യവയസ്ക്കന് തടവു ശിക്ഷ first appeared on MalayalamExpressOnline.

