കിളിമാനൂര്‍ : കിളിമാനൂരില്‍ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി. കിളിമാനൂര്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് അജ്ഞസ്തനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്റ്റേഷന് സമീപത്തുള്ള റബ്ബര്‍ പുരയിടത്തിലാണ് മൃത ദേഹം കണ്ടെത്.
വിവരമറിഞ്ഞ കിളിമാനൂര്‍ പോലീസ് സ്ഥത്തെത്തി. സംഭവത്തിന്മേല്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
The post റബ്ബര്‍ തോട്ടത്തില്‍ പുരുഷ മൃതദേഹം കണ്ടെത്തി first appeared on MalayalamExpressOnline.

